Post Header (woking) vadesheri

ജവഹർ കോൺഗ്രസ് യുണിറ്റ് കമ്മറ്റി

Above Post Pazhidam (working)


വടക്കാഞ്ചേരി : പുന്നം പറമ്പ് ബൂത്ത് 55 ൽ ജവഹർ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപികരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയതു ബൂത്ത് പ്രസിഡണ്ട് പിജെ അലക്സ് അദ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ് വാകയിൽ മുഖ്യ പ്രഭാഷണം നടത്തി

Ambiswami restaurant

സേവദൾ നിയോജക മണ്ഡലം ചെയർമാൻ ജോണി ചിറ്റിലപ്പിള്ളി ട്രീസ സണ്ണി തുടങ്ങിയവർ സംസാരിച്ചു വാർഡ്‌ പ്രസിഡണ്ട് നിക്സൻ ആലപ്പാട്ട് സ്വാഗതവും ജെയ്സൺ എ എ നന്ദിയും പറഞ്ഞു.യൂണിറ്റ് പ്രസിഡണ്ടായി ജെയ്സൺ ആലപ്പാട്ട് ‘ ട്രീസ സണ്ണി സെക്രട്ടറി ടോണി സേവ്യാർ ട്രഷറർ എന്നിവരെ തെരഞ്ഞടുത്തു

Second Paragraph  Rugmini (working)