Header 1 = sarovaram
Above Pot

ഗുരുവായൂർ ഏകാദശി – ചെമ്പൈ സംഗിതോത്സവം ബ്രോഷർ പ്രകാശനം

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയുടെയും ഏകാദശിയോടനുബന്ധിച്ച് നവംബർ 29 ആരംഭിക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെയും നോട്ടിസ് ബ്രോഷർ പ്രകാശനം ചെയ്തു . ദേവസ്വം ചെയർ മാൻ അഡ്വ.കെ.ബി.മോഹൻദാസ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് ബ്രോഷർ നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത് .

Astrologer

ചെമ്പൈ സംഗീതോത്സവം സബ്ബ് കമ്മിറ്റി കൺവീനർമാരായ ഭരണ സമിതി അംഗങ്ങൾ .കെ.അജിത് , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണസമിതി യിലെ മറ്റ് അംഗങ്ങളായ .എ.വി.പ്രശാന്ത് , .കെ.വി.ഷാജി , .ഇ.പി.ആർ.വേശാല , അഡ്വ.കെ.വി. മോഹനകൃഷ്ണൻ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ .കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി . ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം പബ്ലിക്കേഷൻസ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു

Vadasheri Footer