Header 1 vadesheri (working)

സി.ഐ സെബാസ്റ്റ്യൻ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി

Above Post Pazhidam (working)

തൃശൂർ : നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സി. ഐ സെബാസ്റ്റ്യൻ നെ സംസ്ഥാന പ്രസിഡന്റ്‌ . പി. സി ചാക്കോ നാമനിർദേശം ചെയ്തു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

എൻ. സി. പി തൃശൂർ ജില്ലാ പ്രസിഡന്റ്‌, കെപിസിസി മെമ്പർ,ജില്ലാ കോൺഗ്രസ്‌(ഐ)ജനറൽ സെക്രട്ടറി, ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌, തൃശൂർ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌,കെ. എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, എൽത്തുരുത്ത്‌ സെന്റ്‌. അലോഷ്യസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലർ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വാടാനപ്പള്ളി കർഷക കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്‌ ആയി 19 വർഷം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം തൃശൂർ ടൂറിസം ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്‌കൂടിയാണ്