സിപിഐ എം ചാവക്കാട്ഏരിയ സമ്മേളനം ബേബി ജോൺ ഉദ്ഘാടനം
ചെയ്തു

Above Post Pazhidam (working)

Poonthanam

ഗുരുവായൂർ .സിപിഐ എം ചാവക്കാട് ഏരിയ സമ്മേളനം ഗുരുവായൂർ ടൗൺ ഹാളിൽ ആരംഭിച്ചു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സി പിഐ എം സംസ്ഥാന സെക്രട്ട
റിയേറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം കൃഷ്ണദാസ് താൽക്കാലിക അധ്യക്ഷനായി.

Vasudev Inn
Rugmani 700-200

സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീൻ എം എൽ എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുന്നല്ലി എം എൽ എ, കെ വി അബ്ദുൾ ഖാദർ ,സേവ്യർ ചിറ്റിലപ്പള്ളി, ,
എന്നിവർ സംസാരിച്ചു..

First Paragraph Jitesh panikar (working)