Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാര വരവായി 3.23 കോടി രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാര വരവായി 3,23,48,170 രൂപ ലഭിച്ചു ഇതിനു പുറമെ 2.524.കിലോ ഗ്രാം സ്വർണവും എട്ടു കിലോ (8.020) ഗ്രാം വെള്ളിയും ലഭിച്ചു . പതിവ് പോലെ നിരോധിച്ച നോട്ടുകളും കിട്ടിയിട്ടുണ്ട് ആയിരം രൂപയുടെ നാലെണ്ണവും 500 രൂപയുടെ 56 എണ്ണവുമാണ് ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത് . ക്ഷേത്രത്തിലെ ഏകാദശി ആഘോഷം പ്രമാണിച്ചാണ് ഭണ്ഡാരം എണ്ണൽ നേരത്തെയാക്കിയത് ആറു ദിവസം കൊണ്ടാണ് എണ്ണൽ പ്രക്രിയ ഇന്ത്യൻ ബാങ്ക് പൂർത്തിയാക്കിയത്

Vadasheri Footer