Post Header (woking) vadesheri

കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി .

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി ഗുരുവായൂർ നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു -കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അദ്ധ്യക്ഷനായി.

Ambiswami restaurant

Second Paragraph  Rugmini (working)

ഒരുമനയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ജെ.ചാക്കോ, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.കെ.ആർ.മണികണ്ഠൻ, നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ.പി.എ.റഷീദ്, ഐ.എൻ.ടി.യൂ.സി ബ്ലോക്ക് വൈസ് പ്രസിഡണ്ടു്.വി.കെ.വിമൽ എന്നിവർ സംസാരിച്ചു.ഗുരുവായൂർ കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു്വി.എം.വഹാബ് സ്വാഗതവും ഒരുമനയൂർ കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് മൊയ്നു ഒരുമനയൂർ നന്ദിയും പറഞ്ഞു