Header 1 vadesheri (working)

സബർമതി ആശ്രമം തകർക്കരുത്, ഗാന്ധിദർശൻ സമിതി നിൽപ് സമരം സംഘടിപ്പിച്ചു

Above Post Pazhidam (working)

തൃശൂർ : സബർമതി ആശ്രമം തകർക്കരുതെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റി,തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച നിൽപ്പു സമരവും, പ്രധാനമന്ത്രിയ്ക്ക് 10001 കത്തു കളയക്കുന്ന പരിപാടിയും ഡി സി സി പ്രസിഡന്റ് എം പി വിൻസന്റ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കെ.പി.സി.സി.സെക്രട്ടറി സുനിൽ അന്തിക്കാട് .ജോർജ് ജോസഫ്, പി.എൻ.വാസു, മുഹമ്മദ് നൂറുദ്ദീൻ, വി.സി.ഷീജ, രാമചന്ദ്രൻ പി, ഹസൻ പി.കെ,
ടി. കൃഷ്ണകുമാർ മാസ്റ്റർ, വി.ആർ.കൃഷ്ണകുമാർ, പി.കെ.ജയപ്രകാശ് മാസ്റ്റർ, ജിജേഷ് മാസ്റ്റർ, കരീം അഷ്ടമിച്ചിറ, ടി.ജി, അരവിന്ദൻ, ജലീൽ നാരേങ്ങാട് തുടങ്ങിയവർ സംസാരിച്ചു.