Madhavam header
Above Pot

മണത്തല ശ്രീ ചിത്ര ആയുർവേദ ഹോസ്പിറ്റൽ സ്ഥാപക ചിത്രാദേവി നിര്യാതയായി

ചാവക്കാട് : മണത്തല പെരുമ്പുള്ളിശ്ശേരി പരേതനായ ഡോ. വാസുദേവന്റെ ഭാര്യയും, ശ്രീ ചിത്ര ആയുർവേദ ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപകയും ആയ . ചിത്രാദേവി (84) നിര്യാതയായി
മക്കൾ : ഡോ.മധുസൂദനൻ (ശ്രീ ചിത്ര, മണത്തല ),അനിത പീതാബരൻ ,ജീജ രവീന്ദ്രൻ, പരേതരായ സുരേഷ് ചന്ദ്രൻ, സോമസുന്ദരൻ.
മരുമക്കൾ:ഡോ.പീതാബരൻ,അഡ്വക്കേറ്റ്. രവീന്ദ്രൻ, സുപ്രിയ സുരേഷ്, ഷീബ സോമസുന്ദരൻ, ഡോ. പ്രതിഭ മധുസൂദനൻ.
സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Vadasheri Footer