തിരുവെങ്കിടം ബ്രദേഴ്സ്ക്ലബ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് സഹായഹസ്തമായി ഒരു ലക്ഷത്തിലധികം രൂപയുടെ നിത്യോപയോഗ -പച്ചക്കറി-ഭക്ഷ്യവിഭവങ്ങൾ ഇരുനൂറ്റിയമ്പതോളം കുടംബങ്ങൾക്ക് വിതരണം ചെയ്തു – ഭക്ഷ്യ കിറ്റ് വിതരണം ഗുരുവായൂർ നഗരസഭ ചെയർമാൻ. എം.കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു . ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു ച്ചു.

Poonthanam

Vasudev Inn
Rugmani 700-200

ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി ജോതിദാസ് കൂടത്തിങ്കൽ, ബാലൻ വാറനാട്ട്, ജിഷോ പുത്തുർ ,വിനോദ് കുമാർ അകമ്പടി, ബ്രിസ്റ്റോ തരകൻ ,നന്ദൻചങ്കത്ത്, മുരളി കലാനിലയം, ബാബു സോമൻ, മുരളി വിലാസ്, .മണികണ്ഠൻ കു റവങ്ങാട്ട് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. –

First Paragraph Jitesh panikar (working)