Above Pot

ഗുരുവായൂരിൽ കോവിഡ് ബാധിച്ചു രണ്ടു സ്ത്രീകൾ മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ കോവിഡ് ബാധിച്ചു രണ്ടു സ്ത്രീകൾ മരിച്ചു. പുത്തമ്പല്ലി പണിക്കവീട്ടിൽ അലി ഭാര്യ ഖദീജ ( 64 ) യും, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറംമത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി യുടെ ഭാര്യ സുഹറാബി (68) യുമാണ് മരിച്ചത് . കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

ഖദീജയുടെ മക്കൾ: ഷാജി, താഹിറ, നദീറ ,നസി ,ഫിത ഹുസൈൻ , ഷാനിബ മരുമക്കൾ: ഷിജില , സെയ്ത് ,നൗഷാദ് ,സബിത ,ഷാഫി ..
സുഹ്‌റാബിയുടെ മക്കൾ: അഷ്റഫ്, അബ്ദുൾ റഷീദ് (അമ്പലത്ത് ബിൽഡേഴ്സ് ), സുബൈദ, ജാസ്മി. മരുമക്കൾ: അബ്ദുൾ ഹമീദ്, മുഹമ്മദ് ഫാറൂഖ്, ഷെഫിന അഷ്‌റഫ്, ഫെമിന റഷീദ്. ഇരുവരുടെയും സംസ്കാരവും നടത്തി ഇതോടെ ഗുരുവായൂരിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 67 ആയി ഉയർന്നു