Post Header (woking) vadesheri

ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറംമത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി (എലൈറ്റ് ഗ്രൂപ്പ്) ഭാര്യ സുഹറാബി (68) നിര്യാതയായി. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുമ്പോൾ ആണ് മരണം സംഭവിച്ചത് .മക്കൾ: അഷ്റഫ്, അബ്ദുൾ റഷീദ് (അമ്പലത്ത് ബിൽഡേഴ്സ് ), സുബൈദ, ജാസ്മി. മരുമക്കൾ: അബ്ദുൾ ഹമീദ്, മുഹമ്മദ് ഫാറൂഖ്, ഷെഫിന അഷ്‌റഫ്, ഫെമിന റഷീദ്.  കഴിഞ്ഞ ഏപ്രില്‍ 26നാണ് അബ്ദുല്‍ഖാദര്‍ മരിച്ചത്

First Paragraph Jitesh panikar (working)