ചാവക്കാട് 11 വാർഡുകളും, ഗുരുവായൂരിൽ 5 വാർഡുകളും കൺടെ യ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി
ഗുരുവായൂർ : ചാവക്കാട് നഗര സഭയിലെ 11 വാർഡുകളും ഗുരുവായൂർ നഗര സഭയിലെ 5 വാർഡുകളും കൺ ടെ യ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി
കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 ഗുരുവായൂര്‍ നഗരസഭ 12, 13, 14, 15, 16 ഡിവിഷനുകള്‍
02 ചാവക്കാട് നഗരസഭ 01, 04, 05, 06, 09, 10, 14, 16, 18, 21, 30 ഡിവിഷനുകള്‍
03 കൊടുങ്ങല്ലൂര്‍ നഗരസഭ 03, 04, 06, 08, 13, 20, 22, 23, 31, 34, 35, 36, 37, 38, 40, 42 ഡിവിഷനുകള്‍
04 കൊരട്ടി ഗ്രാമപഞ്ചായത്ത് 02, 10, 12 വാര്‍ഡുകള്‍
05 നാട്ടിക ഗ്രാമപഞ്ചായത്ത് 02, 10, 11, 14 വാര്‍ഡുകള്‍
06 അവണൂര്‍ ഗ്രാമപഞ്ചായത്ത് 03, 05, 08, 11 വാര്‍ഡുകള്‍
07 കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 05, 06, 14 വാര്‍ഡുകള്‍
08 നടത്തറ ഗ്രാമപഞ്ചായത്ത് 01, 02, 06, 07, 09, 11, 14, 17 വാര്‍ഡുകള്‍
09 കോലഴി ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്
10 വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് 03, 05, 07, 08, 11, 12, 15, 16, 18, 20, 21 വാര്‍ഡുകള്‍
കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 കൊരട്ടി ഗ്രാമപഞ്ചായത്ത് 01, 05 വാര്‍ഡുകള്‍
02 കൊടകര ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്.