Post Header (woking) vadesheri

ഗുരുവായൂരിൽ ആറു വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ആയി

Above Post Pazhidam (working)

Arya bhavan inner

ഗുരുവായൂർ : ഗുരുവായൂരിൽ ആറു വാർഡുകൾ കൂടി കണ്ടെയ്ൻ മെന്റ് സോണിൽ ആയി
06, 07, 08, 09, 11, 21 എന്നീ വാർഡുകളാണ് ഇന്ന് കണ്ടെയ്ൻ മെന്റ് സോൺ ആയത് ഇതോടെ നഗര സഭയിലെ 27 വാർഡുകൾ ആണ് കണ്ടെയ്ൻ മെന്റ് സോൺ മേഖലയിൽ ആയത് .നേരത്തെ 02,03,13,15,16, 20,22,23,25,26,28, 30,31,33,35,37,38, 40,41,42,43 എന്നീ വാർഡുകൾ കണ്ടെയ്ൻ മെന്റ് സോണിൽപെടുത്തിയിരുന്നു
ക്ഷേത്രം നിൽക്കുന്ന വാർഡ്‌ 18 ,തൊട്ടടുത്ത 19 (കാരക്കാട് വാർഡ്‌ ) പടിഞ്ഞാറേ നടയിലെ വാർഡ് 14 ഒഴിച്ച് ക്ഷേത്ര നഗരിയിലെ ഒട്ടുമിക്ക വാർഡുകളും കണ്ടെയ്ൻ മെന്റ് സോണിൽ ആയി.

Second Paragraph  Sarovaram(working)