Above Pot

മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കോവിഡ്​

First Paragraph  728-90

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കോവിഡ്​ ബാധിച്ച്​ ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. ട്രോമ കെയർ സെൻററിലാണ്​ അദ്ദേഹം.പനി ഉണ്ടായതിനെ തുടർന്ന്​ തിങ്കളാഴ്​ച വൈകിട്ട്​ അഞ്ചു മണിയോടെയാണ്​ മൻമോഹൻസിങ്ങിനെ ആശുപത്രിയിലേക്ക്​ മാറ്റിയത്​.ശനിയാഴ്​ച സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ്​ പ്രവർത്തക സമിതിയുടെ വീഡിയോ കോൺഫറൻസ്​ യോഗത്തിൽ മൻമോഹൻസിങ്​ പ​ങ്കെടുത്തിരുന്നു. പ്രവർത്തക സമിതിയുടെ നിർദേശങ്ങൾ അടങ്ങുന്ന കത്ത്​ ഞായറാഴ്​ച​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അദ്ദേഹം അയച്ചിരുന്നു

Second Paragraph (saravana bhavan