Above Pot

ആകാംക്ഷക്ക് അന്ത്യമായി , ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ്.

വാഷിങ്ടണ് : ആകാംക്ഷക്ക് അ ന്ത്യം കുറിച്ച് അമേരിക്കന്  പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാര് ട്ടി സ്ഥാനാര്  ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന് സ്ഥാനാര്  ഥിയുമായ ഡൊണാള് ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്   സ്ഥാനമേല് ക്കുന്നത് ഇരുപത് ഇലക്ടറല്  കോളേജ് വോട്ടുകളുള്ള പെന് സില്വേനിയയില്   വിജയിച്ചതോടെയാണ് ബൈഡന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര സുഗമമായത്.</p>

First Paragraph  728-90

<p>ചില സംസ്ഥാനങ്ങളില്  ഇപ്പോളും വോട്ടെണ്ണല് പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല് കോളേജ് വോട്ടുകളില്   കേവല ഭൂരിപക്ഷം ബൈഡന് നേടിയതായി അമേരിക്കന്  മാധ്യമങ്ങള്   റിപ്പോര് ട്ട് ചെയ്തു. 270 ഇലക്ടറല്   വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.</p>/span>ബൈഡന്  പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യന്  വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.</p>

Second Paragraph (saravana bhavan

;

<p>നെവാഡ, അരിസോണ, ജോര് ജിയ എന്ന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല് തുടരുകയാണ്. വോട്ടെണ്ണല് തുടങ്ങി ആദ്യഫലം വന്നപ്പോള് തന്നെ ഡൊണാള് ഡ് ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര് ന്ന് ബൈഡന്റെ ലീഡ് ഉയര് ന്നപ്പോള്  തിരഞ്ഞെടുപ്പില്   കൃത്രിമം നടന്നുവെന്നും വോട്ടെണ്ണല്   നിര് ത്തിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന് 214 വോട്ടുകള് ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം.</p>അമേരിക്കയുടെ പ്രസിഡന്റ് പദത്തില്എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്. ബരാക്ക് ഒബാമ സര് ക്കാരില് എട്ടുവര് ഷം ബൈഡന് വൈസ് പ്രസിഡന്റായിരുന്നു.