Post Header (woking) vadesheri

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങി മരിച്ചു

Above Post Pazhidam (working)

തൃശൂർ : തൃശൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസൻ (57) ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ ശുചി മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ പാൻക്രിയാസ് രോഗ ബാധിതനായിരുന്നു. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പുലർച്ചെ മറ്റു രോഗികളാണ് ഇയാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം പ്രോട്ടോകാൾ പാലിച്ച് സംസ്കരിക്കും

Arya bhavan inner

Second Paragraph  Sarovaram(working)