Post Header (woking) vadesheri

ഗുരുവായൂരില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

Above Post Pazhidam (working)

ഗുരുവായൂര്‍: നഗരസഭ പരിധിയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് അര്‍ബന്‍ സോണില്‍ ഒമ്പത് പേര്‍ക്കും പൂക്കോട് സോണില്‍ അഞ്ച് പേര്‍ക്കും, തൈക്കാട് സോണില്‍ മൂന്ന് പേര്‍ക്കും, രോഗം സ്ഥിരീകരിച്ചത്.22-ാം വാര്‍ഡില്‍ നാലും 17ല്‍ മൂന്നും എട്ട്, 36 വാര്‍ഡുകളില്‍ രണ്ട് പേര്‍ വീതവും അഞ്ച്. 11, 23, 28, 32, 35 വാര്‍ഡുകളില്‍ ഓരോരുത്തര്‍ വീതവും രോഗികളായി. നഗരസഭ പരിധിയില്‍ പുതിയ കണ്ടെയ്‌മെന്റ് സോണുകളില്ല.

Arya bhavan inner

Second Paragraph  Sarovaram(working)