ഗുരുവായൂരിൽ 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍. ഗുരുവായൂരിൽ 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. .പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴില്‍ കാരയൂര്‍ എല്‍.പി സ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 11 പേര്‍ക്കും വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് സോണില്‍ 15പേര്‍ക്കും അര്‍ബന്‍ സോണില്‍ എട്ട് പേര്‍ക്കും തൈക്കാട് സോണില്‍ ഒരാള്‍ക്കുമാണ് രോഗ ബാധ കണ്ടെത്തിയത്. രോഗവ്യാപനത്തെ തുടര്‍ന്ന് ചൂല്‍പ്പുറം ഈസ്റ്റ് 36-ാം വാര്‍ഡ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.

Poonthanam
Rugmani 700-200

Vasudev Inn