Above Pot

സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവ് ..

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,00 പിഴയും ശിക്ഷ . തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാര്‍ കമ്ബനി 75 ലക്ഷം തട്ടിച്ചെന്നാണ് കേസ് .

First Paragraph  728-90

ഈ കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റം സമ്മതിച്ചിരുന്നു. വിവിധ കേസുകളില്‍ അഞ്ച് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോന്‍, കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരുന്നതാണ്.

Second Paragraph (saravana bhavan