Post Header (woking) vadesheri

എം.എസ്.എസ് കൊവിഡ് റിലീഫ് ഭക്ഷ്യ കിറ്റ് വിതരണം

Above Post Pazhidam (working)

ചാവക്കാട്:എം.എസ്.എസ് ഖത്തർ ചാപ്റ്റർ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന കമ്മിറ്റി മുഖേന നടപ്പിലാക്കി വരുന്ന ഭക്ഷ്യ കിറ്റുകളുടെ തൃശ്ശൂർ ജില്ലാതല വിതരണോദ്ഘാടനം ചാവക്കാട് യൂണിറ്റ് ഭാരവാഹികൾക്ക് നൽകി എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് സി.പി കുഞ്ഞിമുഹമ്മദ്, എം.എസ്.എസ്. ഖത്തർ ചാപ്റ്റർ സിക്രട്ടറി എൻ.ഇ അബ്ദുൾ അസീസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.. ചാവക്കാട് എം.എസ്.എസ് സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ടി.കെ.അബ്ദുൽ കരീം, ജില്ലാ സെക്രട്ടറി ഏ.കെ.അബ്ദുറഹിമാൻ, ട്രഷറർ എം.പി.ബഷീർ, നൗഷാദ് തെക്കുംപുറം, ഹാരീസ് കെ മുഹമ്മദ്, കെ.എസ്.എ. ബഷീർ, ഹക്കീം ഇംബാറക്ക്, അഡ്വ: കെ.എ.ഷറഫുദ്ദീൻ, ഏ.വി.അഷ്റഫ്, പി.കെ. സൈതാലിക്കുട്ടി, ഉമ്മർ തിരുനെല്ലൂർ എന്നിവർ സംസാരിച്ചു.

Poonthanam
Rugmani 700-200