Above Pot

ജനവഞ്ചനയുടെ അഞ്ച് വർഷം, ഗുരുവായൂരിൽ ജനകീയ പ്രതിക്ഷേധ സമരം നടത്തി

ഗുരുവായൂർ : സമസ്ത മേഖലകളിലും തികഞ്ഞ പരാജയമായിരുന്ന, ജനവഞ്ചനയുടെ അഞ്ച് വർഷം പൂർത്തിയാക്കുന്ന ഗുരുവായൂർ നഗരസഭാ ഭരണാധികാരികൾക്കെതിരായി മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ വിവിധ വാർഡുകളിൾ ഇരുപത്തിയഞ്ചോളംസെൻററുകളിലായി നടത്തിയ ജനകീയ പ്രതിക്ഷേധ സമരത്തിൻ്റെ മണ്ഡലതല ഉൽഘാടനം നഗരസഭാ ഓഫീസിന് മുന്നിൽ. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറണാട്ട് നിർവഹിച്ചു.

First Paragraph  728-90

.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ അദ്ധ്യക്ഷത വഹിച്ചു.വിവിധയിടങ്ങളിൽ ആർ.രവികുമാർ ,പി.ഐ. ലാസർ, കെ.പി.ഉദയൻ ,അരവിന്ദൻ പല്ലത്ത്, എം.കെ.ബാലകൃഷ്ണൻ, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്, ഏ.ററി .ഹംസ, അനിൽകുമാർ ചിറയ്ക്കൽ, സുഷാ ബാബു, ടി.വി.കൃഷണ ദാസ് ,മേഴ്സി ജോയ്, സി.എസ്.സൂരജ്, ഗോപി മനയത്ത്, പി.ജി.സുരേഷ്, പി.കെ ഷനോജ്, ഷൈൻ മനയിൽ, പി.കെ.ജോർജ് രാമൻ പല്ലത്ത് ,ശശി വല്ലാശ്ശേരി, അരവിന്ദൻ കോങ്ങാട്ടിൽ ഒ.പി.ജോൺസൺ,കെ-സി.സുമേഷ്. അഷറഫ് കൊളാടി, പ്രേംജി മേനോൻ, പ്രമീള ശിവശങ്കരൻ ,ഉണ്ണിവി.സി, എ.എം. ജവഹർ ,പി.കെ.ബിജു, എൻ.സുജിത്ത്, ഫ്രാൻസി പുലിക്കോട്ടിൽ, കണ്ണൻ വട്ടേക്കാടത്ത്, കണ്ണൻ അയ്യപ്പത്ത്, ജോയ് തോമസ്, ശിവദാസ് വട്ടേക്കാടത്ത്,, പി.കെ.രാജേഷ് ബാബു ,ജയൻ മനയത്ത്, കെ.വിശ്വനാഥമേനോൻ , കെ.ജോതിശങ്കർ,,മൊയ്തുണ്ണി ഹാജി, കെ.സലീൽ കുമാർ, സി.കെ.ഡേവിസ്, ഹുമയൂൺ കബീർ, കെ.യു.മുസ്താക്കലി, ബാബുരാജ് പൊന്നരശ്ശേരി, സിൻ്റോ തോമാസ് , രതീഷ്, ഹാരിസ് ഉമ്മർ, കെ.വി.ചന്ദ്രൻ.ജയരാജ് മേനോൻ ,നവനീത്, വിജയകുമാർ, ജംഷീർ, മനീഷ് നീലിമന, ശശി പൈക്കാട്ട്, കെ.പി.രമേശ്, കെ.എ.രാജേഷ്, ജോണി വാഴപ്പുള്ളി, ശങ്കരനുണ്ണി,.സി.കെ, ഫിറോസ്, ഡേവിസ് ഇരിങ്ങപ്പുറം, ഷാജൻ , ഷിബിൻ, മെൽവിൻ ജോർജ്, ഫ്രാൻസീസ്, ജോൺസൺ, ജോണി, സുരേഷ്, ജിതിൻ, എന്നിവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.

Second Paragraph (saravana bhavan