Post Header (woking) vadesheri

കുന്നംകുളത്തെ സി പി എം പ്രാദേശിക നേതാവ് സനൂപ് വധം ,മൂന്ന് പ്രതികൾ കൂടി പിടിയിൽ

Above Post Pazhidam (working)

കുന്നംകുളം :കുന്നംകുളത്തെ സിപി എം പ്രാദേശിക നേതാവ് പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. കേസിലെ പ്രതികളായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ പഴുന്നാന ചമ്മം തിട്ടയില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതി നന്ദനെ തൃശൂരില് നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു തുടർന്നുള്ള അന്വേഷണത്തി ചിറ്റിലങ്ങാട് സ്വദേശികളായ സുജയ്കുമാർ, സുനീഷ് എന്നിവരും പോലീസ് പിടിയിലായി .

Arya bhavan inner

Second Paragraph  Sarovaram(working)