Header 1 vadesheri (working)

ഡോക്ടറേറ്റ് നേടിയ പ്രിൻസി ലിജിത്ത് തരകനെ ആദരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ :കണ്ണൂർ യൂണിവേഴ്സിറ്റി പഠന കേന്ദ്രമായി മലയാളത്തിലെയും ഹിന്ദിയിലെയും തെരഞ്ഞെടുത്ത ദളിത് നോവലുകളെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് നേടിയ അദ്ധ്യാപക കൂടിയായ പ്രിൻസി ലിജിത്ത് തരകനെ ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം ആദരിച്ചു. സുകൃതം വൈസ് പ്രസിഡണ്ട് ബാലൻ വാറനാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗൃഹാതരത്വ സമാദരണ സദസ്സു് മുൻ ഗുരുവായൂർ നഗരസഭ ചെയർമാനും, സെൻ്റ് ആൻണീസ് പള്ളി മതബോധന കേന്ദ്രം മുൻ പ്രധാന അധ്യാപികയുമായിരുന്ന മേഴ്സി ജോയ് ഉൽഘാടനം ചെയ്തു. സുകൃതം വൈസ് പ്രസിഡണ്ട് ബാലൻ വാറനാട്ടിൻ്റെ അധ്യക്ഷത വഹിച്ചു .
പുഷ്പ ശിവദാസ്, ശിൽപ്പ, എസ്. കൃഷ്ണദാസ് ആശംസകൾ നേർന്ന് സംസാരിച്ചു.

First Paragraph Rugmini Regency (working)