Above Pot

ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവിന്‍റെ ക്വട്ടേഷന്‍

ഇടുക്കി: മൂന്നാറില്‍ ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ കൊടുത്തെന്ന പരാതി അന്വേഷിക്കാന്‍ സിപഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. തീരുമാനം മൂന്നാറില്‍ ചേര്‍ന്ന സിപിഎം ഏരിയ കമ്മിറ്റിയുടേത്. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കെ രാജേന്ദ്രൻ, ഡിവൈഎഫ്‍ഐ സംസ്ഥാന കമ്മറ്റി അംഗം എ രാജ, മൂന്നാർ ഏരിയാ കമ്മറ്റി അംഗം മഹേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.  പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പാർട്ടി നിർദ്ദേശം.അനധികൃത നിർമാണവും, കയ്യേറ്റവും നടത്തുന്നതി നെതിരെ പാർട്ടിയിൽ പരാതി പറഞ്ഞതിനാണ് ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ സി ഐ റ്റി യു നേതാവ് കൊല്ലാൻ ക്വട്ടേഷൻ നൽകിയത് .

First Paragraph  728-90

Second Paragraph (saravana bhavan