Above Pot

മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മാരക പുരസ്കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക്.

ഗുരുവായൂർ  : മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിന്റെ ചെയർമാൻ ഉൾപ്പെടെയുള്ള 3 അംഗ ങ്ങളുടെ കാലാവധി 21 ന് അവസാനിച്ചതായി ചെയർമാൻ ജി . കെ . പ്രകാശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ട്രസ്റ്റി ബോർഡിന്റെ 2 വർഷക്കാലയളവിനുള്ളിൽ നിരവധി വിക സന പ്രവർത്തനങ്ങളുടെ ഭാഗമായി 3 കോടി രൂപ ചെലവിൽ ക്ഷേത്രക്കുളം നവീകരണപ വർത്തികൾ , ഒന്നര  കോടി രൂപ ചിലവിൽ ഓഡിറ്റോറിയം നവീകരണ പ്രവർത്തികൾ എന്നിവ നിർവ്വഹിക്കപ്പെട്ടിട്ടുണ്ട് . ഈ വർഷത്തെ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ന്യ ത്ത സംഗീതോത്സവത്തിന്റെ ഭാഗമായി പ്രശസ്ത ചുമർചിത്ര കലാചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മാരക പുരസ്കാരം പ്രശസ്ത മിഴാവ് വാദകനും , പാഠക കല ഉൾപ്പെടെ നിരവധി ക്ഷേത്രകലകളിൽ പ്രവീണനായ  . കലാമണ്ഡലം ഈശ്വരനുണ്ണിക്ക്  നൽകും  5001 രൂപയും , പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം . 

First Paragraph  728-90

മാധ്യമ പ്രവർത്തകൻ  . വി.പി. ഉണ്ണികൃഷ്ണൻ , ഗുരുവായൂർ ദേവസ്വം റിട്ടയേർഡ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ . നാരായണൻ , ഗുരുവായുർ ക്ഷേത്രം കൃഷ്ണനാട്ടം കലാനിലയം റിട്ടയേർഡ് ആശാൻ .കെ. സുകുമാരൻ എന്നിവര ടങ്ങുന്ന പാനലാണ് പുരസ്കാര ജേതാവായി  . കലാമണ്ഡലം ഈശ്വരനുണ്ണിയെ തെര ഞെഞ്ഞെടുത്തത് . വാർത്താ സമ്മേളനത്തിൽ , ട്രസ്റ്റി ബോർഡ് അംഗങ്ങളായ ശ്രീ . വി . പി . ആനന്ദൻ , ശ്രീ . കെ . കെ . ഗോവിന്ദദാസ് , ശ്രീ . പി . സുനിൽകുമാർ , എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ . വി , കെ . ഓമനക്കുട്ടൻ എന്നിവരും സംബന്ധിച്ചു .</p>

Second Paragraph (saravana bhavan