Header 1 vadesheri (working)

ഓണം പ്രമാണിച്ച് റേഷൻകടകള്‍ ഞായറാഴ്ച (ആഗസ്റ്റ് 30) തുറക്കും

Above Post Pazhidam (working)

തൃശൂര്‍: ഓണവുമായി ബന്ധപ്പെട്ട റേഷൻ വിതരണം പൂർത്തിയാക്കുന്നതിന് ജില്ലയിൽ റേഷൻ കടകൾ ഞായറാഴ്ചയും(ആഗസ്റ്റ് 30) തുറന്നു പ്രവർത്തിക്കും. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾക്ക് അവധി ദിവസമായിരിക്കും. അതേ സമയം ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ അഞ്ച് വരെയാക്കി നീട്ടിയിട്ടുണ്ട്. നിശ്ചിത തീയതിക്കകം തന്നെ എല്ലാ കാർഡുടമകളും ആഗസ്റ്റ് മാസത്തെ റേഷൻ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു

First Paragraph Rugmini Regency (working)