Header 1 vadesheri (working)

കുന്നംകുളം കണിശ്ശേരി വീട്ടിൽ കെ.ഗോപിനായർ നിര്യാതനായി

Above Post Pazhidam (working)

കുന്നംകുളം : ഗുരുവായൂർ റോഡ് കണിശ്ശേരി വീട്ടിൽ കെ.ഗോപിനായർ ( ഗോപിമാസ്റ്റർ) (82) നിര്യാതനായി തിരുത്തിക്കാട് ദുർഗ്ഗ കോമളാക്ഷി ക്ഷേത്രം ഊരാളനും , കുന്നംകുളം ചേമ്പർ ഓഫ് കോമഴ്സിന്റെ മുൻ പ്രസിഡന്റുമായിരുന്നു . ഭാര്യ: പരേതയായ ഭാഗീരഥി ടീച്ചർ, മക്കൾ ഡോ : ശശികൈമൾ ( ഗുരുവായൂർ ദേവസ്വം ആയുർവേദ ആശുപത്രി ) രഘു, രവി, മരുമക്കൾ ധന്യ,സജന,സ്വപ്ന സംസ്കാരം വെള്ളി കാലത്ത് 10 മണിക്ക് പാമ്പാടി ഐവർമഠത്തിൽ. പരേതനോടുള്ള ആദര സൂചക മായി നാളെ രാവിലെ 10 മണി വരെ കുന്നംകുളത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും മുടക്കുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു

First Paragraph Rugmini Regency (working)