Madhavam header
Above Pot

കേരള കോണ്‍ഗ്രസ് (എം) 56ാം ജന്മദിനം ആഘോഷി ച്ചു.

ചാവക്കാട് : കേരള കോണ്‍ഗ്രസ് (എം) 56ാം ജന്മദിനം ആഘോഷിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലംകമ്മറ്റിയുടെ നേതൃത്വ ത്തില്‍ ചാവക്കാട് നഗര

ത്തില്‍ പതാക ഉയര്‍ ത്തി.ജില്ലാ ട്രഷറര്‍ വി.സിദ്ദിഖ് ഹാജി ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചിറമല്‍ അധ്യക്ഷത വഹിച്ചു .ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍ ജോയ്സി ആൻറണി, ഇ.കെ.ജോസഫ്, ഇ എഫ് ആൻറണി, അഡ്വ ഇ എം സാജൻ
തുടങ്ങിയവര്‍ സംസാരിച്ചു.

Vadasheri Footer