Post Header (woking) vadesheri

‘ഉല്ലാസ ഗണിതം” പദ്ധതി പരിശീലനം

Above Post Pazhidam (working)

ഗുരുവായൂര്‍: ഗണിത പഠനം അനായാസമാക്കുന്നതിന് നടപ്പാക്കുന്ന ‘ഉല്ലാസ ഗണിതം’ പദ്ധതിയുടെ പരിശീലനം ചാവക്കാട് ബ്ലോക്ക് റിസോഴ്സ് സെൻററിൽ നഗരസഭ കൗൺസിലർ സുരേഷ് വാരിയർ ഉ്ദഘാടനം ചെയ്തു. ബി.പി.ഒ എം.ജി. ജയ അധ്യക്ഷത വഹിച്ചു. ഡി.ആർ.ജി സി.ഐ. മീന പദ്ധതി വിശദീകരിച്ചു. സി. പ്ലസൻറ് ചെറിയാൻ, പി.കെ. ഷഹന എന്നിവർ സംസാരിച്ചു.

Ambiswami restaurant