Header 1 vadesheri (working)

ഒരുമനയൂർ മുസ്ലീം എഡ്യുക്കേഷൻ സെൻറർ നാല്പതാം വാർഷികാഘോഷം നടത്തി

Above Post Pazhidam (working)

ചാവക്കാട് : ഒരുമനയൂർ മുസ്ലീം എഡ്യുക്കേഷൻ സെൻറർ നാല്പതാം വാർഷികാഘോഷവും ആദരണീയവും തൃശൂർ എം.പി. ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ ടി.ഇ.ജെയിംസിനേയും ജില്ല പി.ടി.എ യുടെ മാതൃക അദ്ധ്യാപക അവാർഡ് നേടിയ നിഷ ഫ്രാൻസീസിനേയും ചടങ്ങിൽ ആദരിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് ആഷിദ കെ ലോഗോ പ്രകാശനം നിർവഹിച്ചു .

First Paragraph Rugmini Regency (working)

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന സജീവൻ, വാർഡ് മെമ്പർ പി.പി.മൊയ്നുദ്ദീൻ, പ്രസിഡണ്ട് എ.കെ. ഹമീദ്ഹാജി, മാനേജർ പി.കെ.ജമാലുദ്ദീൻ, ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുൾ വഹാബ്, ട്രഷറർ കെ.പി.മുഹമ്മദ് കുട്ടി, വൈസ് പ്രസിഡണ്ടുമാരായ വി.കെ. അബ്ദുള്ളമോൻ, സി.ബദറുദ്ദീൻ, സെക്രട്ടറിമാരായ എ.ടി.മൻസൂർ, നൗഷാദ് അഹമ്മു, ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂൾ കൺവീനർ പി.കെ.ഹമീദ് കുട്ടിഹാജി, എക്സിക്യുട്ടീവ് അംഗങ്ങളായ വി.എം.കാദർ ഹാജി, എ.ടി. സെയ്തുമുഹമ്മദ് ഹാജി, പി.ടി.എ.പ്രസിഡണ്ട് ഷാലിമ സുബൈർ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം. താഹിർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ എം.പത്മജ, എച്ച്.എസ.എസ് പ്രിൻസിപ്പാൾ കെ. ആർ. വിനയം എന്നിവർ പ്രസംഗിച്ചു.