Header 1 vadesheri (working)

ജില്ലാ സഹകരണ ബാങ്ക് പൂക്കള മത്സരം , ഗുരുവായൂർ ബ്രാഞ്ച് ഒന്നാം സ്ഥാനം നേടി.

Above Post Pazhidam (working)

ഗുരുവായൂർ : തൃശൂർ ജില്ലാ സഹകരണ ബാങ്ക് മേഖല അടിസ്ഥാന ത്തിൽ നടത്തിയ പൂക്കള മത്സരത്തിൽ ഗുരുവായൂർ മേഖലയിൽ ഗുരുവായൂർ ബ്രാഞ്ച് ഒന്നാം സ്ഥാനം നേടി. പൂക്കളം ഇടുന്നതിന് സീനിയർ ബ്രാഞ്ച് മാനേജർ വി ശോഭ, ബ്രാഞ്ച് മാനേജർ ആർ.രവികുമാർ, സീനിയർ എക്കൗണ്ടന്റുമാരായ ടി.സി ലീന, ഇ.കെ രജിത, എക്കൗണ്ടന്റ് കെ.ടി റീജ ജീവനക്കാരായ സി ജെ സിജി, സി.എൻ രാജൻ, റഷീന ഇക്ബാൽ, ലേഖ രമേഷ് കുമാർ, കെ. മഹേഷ്, പി.പി അഭിലാഷ്, എം.എ ശശി, പത്മനാഭൻ എന്നിവരും എ സി സുബിതയും നേതൃത്വം നൽകി

First Paragraph Rugmini Regency (working)

buy and sell new