Post Header (woking) vadesheri

ചാവക്കാട് നൗഷാദ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട്:എസ് ഡി പി ഐ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട നൗഷാദി ന്റെ വേർപാടിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നൗഷാദ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി. ഷാനവാസ്‌ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സദസ്സിൽ റോജി ജോൺ എം.എൽ.എ, ഒ.അബ്ദു റഹിമാൻകുട്ടി, ജോസ് വള്ളൂർ, മന്നലാംകുന്ന് മുഹമ്മദുണ്ണി,കെ.ഡി. വീരമണി, പി.യതീന്ദ്ര ദാസ്, സി.എ. ഗോപപ്രതാപൻ, തോമസ് ചിറമ്മൽ, കെ. നവാസ്, ജഷീർ പള്ളിവേൽ, പ്രിയ ഗോപിനാഥ്‌ , സി. മുസ്താക്ക് അലി, എന്നിവർ സംസാരിച്ചു.

Ambiswami restaurant