ചാവക്കാട്ടെ ബഹുനില കെട്ടിട നിര്‍മാണ ത്തിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഉടമകള്‍
ചാവക്കാട് : ബഹുനില കെട്ടിട നിര്‍മാണ ത്തിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിത
മെന്ന് ഉടമകള്‍ ചേറ്റുവ റോഡില്‍ പഴയ ദര്‍ശന തിയ്യേറ്റര്‍ നിന്നിരുന്ന സ്ഥലത്ത്ബഹുനില കെട്ടിട നിര്‍മ്മാ ണം നഗരസഭയുടെയും സര്‍ക്കാരിന്‍റെയും കെട്ടിട നിര്‍മാണ നിയമങ്ങളും ചട്ടങ്ങളും പാലി ച്ച് തിക ച്ചും ശാസ്ത്രീയമായാണ്നട ത്തുന്നതെന്ന് ഉടമ ഒരുമനയൂര്‍ സ്വദേശി പി.കെ. അഷറഫ്, പി.വി.
ഷിഹാബ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
കഴിഞ്ഞ ദിവസം സമീപെ ത്ത വീട്ടുടമ നിര്‍മാണ ത്തിനെതിരെ രംഗത്തുവന്നിരുന്നു.കെട്ടിട നിര്‍മാണ ത്തിന് മണ്ണെടുക്കുേമ്പോ ള്‍ സമീപെ ത്തവീടിനും കെട്ടിട ത്തിനും ഭീഷണിയുണ്ടെന്ന പരാതിയില്‍ വിദഗ്ധ സമിതിപരിശോധി ച്ച് അവരുടെ നിര്‍ദേശപ്രകാരം മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടാണ് നിര്‍മ്മാ ണം പുനരാരംഭി ച്ചത്. സമീപവാസിയുടെ പരാതിപ്രകാരം നഗരസഭ നിര്‍മാണ പ്രവര്‍ ത്തനം നിര്‍ ത്തിവെക്കാൻ വീണ്ടും നോട്ടീസ്നല്‍കിയിട്ടുന്നെും ഉടമകള്‍ പറഞ്ഞു . സമീപവാസികളുടെ ആശങ്കകള്‍ക്ക് ഒരുഅടിസ്ഥാനവുമില്ല. വീടിന്‍റെയും സമീപെ ത്ത കെട്ടിട ത്തിന്‍റെയും ചുമരുകളില്‍വിള്ളല്‍ വീഴൂന്നതിന് മറ്റു കാരണങ്ങളുാകാം. ഇതും വിദഗ്ദ സമിതി പരിശോധിക്കുമെന്ന് ഇവർ അറിയിച്ചു , അനുവാദം കിട്ടിയ അളവിലുള്ള മണ്ണ്മാത്രമെ എടു ത്തിട്ടുള്ളു. ഇതിനാവശ്യമായ ഫീസും സര്‍ക്കാരില്‍ അട ച്ചിട്ടുണ്ട് .
ആദ്യ തവണ ലഭി ച്ച സ്റ്റോ പ്പ് മെമോ പിൻ വലി ച്ച് പണിതുടങ്ങാൻ എട്ട് മാസെ ത്തകാലയളവ് വേണ്ടി വന്നു. ലക്ഷങ്ങളാണ് തങ്ങള്‍ക്ക് നഷ്ടംവന്നത്.കോടികള്‍മുതല്‍മുടക്കും നൂറുകണക്കിനാളുകള്‍ക്ക് ജോലിസാധ്യതയുമുള്ളവലിയസംരംഭമാണ്ആരംഭിക്കുന്നത്.നിര്‍മ്മാണരീതിയില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് കെട്ടിടപ്ലാ നില്‍ ഭേദഗതികള്‍ വരു ത്തിയിട്ടുന്നെുംസമീപെത്തകെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും സുരക്ഷ ഉറ പ്പു വരു ത്തിയിട്ടുന്നെും സംരംഭകര്‍ അറിയി ച്ചു. ഒരു തവണ നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ നൽകിയിട്ടും അയൽവാസിയായ തൈക്കണ്ടി പറമ്പിൽ ജലീൽ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുഷ്ട ലാക്കോടെയാണെന്നും പി കെ അഷറഫ് ആരോപിച്ചു .