Header 1 vadesheri (working)

ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവീകരണ കലശം സമാപിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍:ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവീകരണ കലശം തിങ്കളാഴ്ച സമാപിച്ചു.രാവിലെ ഭദ്രകാളിയ്ക്കും വീരഭദ്രനും 1001 വീതം കലശമാടി.വാദ്യമേളങ്ങളോടെ ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കുന്നത് തൊഴാന്‍ നിവധി ഭക്തര്‍ എത്തിയിരുന്നു.സമാപന ദിവസത്തെ വിശേഷാല്‍ അന്നദാനത്തില്‍ അയ്യായിരത്തിലേറെ പേര്‍ പങ്കെടുത്തു.രാത്രി കലാപരിപാടികളും ഉണ്ടായി.

First Paragraph Rugmini Regency (working)