Post Header (woking) vadesheri

ഇടതുപക്ഷ ട്രേഡ് യൂണിയന്‍ മെയ് ദിന റാലി സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഇടതുപക്ഷ ട്രേഡ് യൂണിയന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് ദിന റാലി സംഘടിപ്പിച്ചു. മുതുവുട്ടൂരില്‍ നിന്നും ആരംഭിച്ച റാലി ഗുരുവായൂര്‍ കിഴക്കേനടയില്‍ സമാപിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
എന്‍.കെ അക്ബര്‍, ടി.ടി ശിവദാസന്‍, കെ.കെ സുധീരന്‍ എന്നിവര്‍ സംസരിച്ചു. മെയ്ദിന റാലിക്ക് കെ.എം അലി, പ്രിയാ മനോഹരന്‍, എ.എസ് മനോജ്, പി.കെ രാജശേഖരന്‍, സി.വി ശ്രീനിവാസന്‍, കെ.എ ജേക്കബ്, ജെയിംസ് ആളൂര്‍ എന്നിവർ നേതൃത്വം നല്‍കി.

Ambiswami restaurant

.