Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 4,26,10,032 രൂപയും 2കിലോ 432 ഗ്രാം സ്വർണവും ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവ് ആയി രണ്ടു കിലോ നാനൂറ്റി മുപ്പത്തിരണ്ട് ഗ്രാം (2.432.300 )സ്വർണവും പന്ത്രണ്ട് കിലോ ഇരുനൂറ്റി അഞ്ച് ഗ്രാം വെള്ളിയും ലഭിച്ചു .പണമായി നാല് കോടി ഇരുപത്തിയാറ് ലക്ഷത്തി പതിനായിരത്തി മുപ്പത്തിരണ്ട് രൂപയും (4,26,10,032 ) ലഭിച്ചു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായിരുന്നു ഈ മാസത്തെ ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല .

Vadasheri Footer