ചാവക്കാട്ടെ ആദ്യകാല പത്രപ്രവത്തകൻ ആർ കെ ഹംസ നിര്യാതനായി
ചാവക്കാട് :- ചാവക്കാട്ടെ ആദ്യകാല പത്രപ്രവത്തകൻ , തെക്കൻചേരി പരേതനായ രായം മരക്കാർ വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ ആർ കെ ഹംസ (68) നിര്യാതനായി
ഭാര്യ :- സഫിയ, മക്കൾ :- സജന, ഷജിൽ, ഷഹന, മരുമക്കൾ :-അഷ്‌റഫ് (ദുബായ് ), ഷബീർ (അജ്മാൻ ), കൈറുണ്ണീസ. വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് മണത്തല ജുമാ -അത്ത് പള്ളിയിൽ ഖബറടക്കം നടത്തി