Above Pot

ലോക മാനസികാരോഗ്യ ദിനാചരണം

തൃശൂർ : ലോക മാനസികാരോഗ്യ ദിനാചരണം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ ജഡ്ജ് എ ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി ബി സുജ്ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേബി ലക്ഷ്മി, മാനസികാരോഗ്യ പ്രോജ്ക്ട് ഓഫീസര്‍ ഡോ. കെ പി
തോമസ്, ഡി എല്‍ എസ് എ സെക്രട്ടറി മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍സള്‍ട്ടന്‍റ ് ഡോ. ഷാഗിന ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. എ ഡി ആര്‍ കേന്ദ്രം, പാരാലീഗല്‍ വോളിയര്‍മാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

First Paragraph  728-90