
ഗുരുവായൂർ ഉത്സവം, കലവറ ഒരുങ്ങി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തോടാനുബന്ധിച്ചുള്ള പകർച്ചക്കും, പന്തലിൽ വിളമ്പുന്ന തിനുമായി കലവറ ഒരുങ്ങി. 60 ചാക്ക് മുതിരയും 1600 കിലോ ഇടിച്ചകയുമാണ് ആദ്യ ദിവസത്തെ പുഴുക്കിന് ഉപയോഗിക്കുന്നത്..

500 കിലോ പപ്പടവും കാച്ചും. 90ചാക്ക് അരിയാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക അത് ചിലപ്പോൾ 120 ചാക്ക് വരെ ഉയർന്നേക്കാം. പഴയിടം മോഹനൻ നമ്പൂതിരി ക്കാണ് ഈ വർഷം പാചക ചുമതല.
