Monthly Archives

October 2024

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.84 കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 6,84,37,887 രൂപ… 2 കിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 24കിലോ 20ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം

പൂരം വെടിക്കെട്ട് ; കേന്ദ്രത്തിന്റെ ഉത്തരവ് അം​ഗീകരിക്കാനാവില്ല : മന്ത്രി കെ രാജൻ

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം അ​ട​ക്ക​മു​ള്ള ഉ​ത്സ​വ​ങ്ങ​ളു​ടെ വെ​ടി​ക്കെ​ട്ട് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശം പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. ഈ ​നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ശൂ​ര്‍

​ ലാൽ വർഗീസ്​ കൽപകവാടി (70) അന്തരിച്ചു.

ആലപ്പുഴ: കിസാൻ കോൺഗ്രസ് ദേശീയ വൈസ്​ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ്​ നേതാവുമായ​ ലാൽ വർഗീസ്​ കൽപകവാടി (70) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.45ന്​ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ.പി.സി.സി അംഗമാണ്​. ആദ്യകാല കമ്യൂണിസ്റ്റ്

അൻവറിന്റെ ആവശ്യം യു.ഡി.എഫ് തള്ളി

തൃശൂർ : ചേലക്കരയിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി. അൻവറിന്റെ നിർദ്ദേശം തള്ളി യു,ഡി.എഫ്. അൻവർ ആവശ്യപ്പെട്ടതു പോലെ സ്ഥാനാർത്ഥികളെ പിൻവലിച്ചുള്ള സമവായ ചർച്ച വേണ്ടെന്ന് യു.ഡി.എഫ് വ്യക്തമാക്കി. പാലക്കാടും ചേലക്കരയിലും

ദിവ്യയെ പ്രകോപിപ്പിച്ചത് സി പി ഐയുടെ ഇടപെടൽ

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഒ സി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം

കള്ളക്കടൽ പ്രതിഭാസം , കേരള തീരത്ത് വീണ്ടുംഓറഞ്ച് അലർട്ട്.

തിരുവനന്തപുരം : കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. 20 പുലർച്ചെ 02.30 മുതൽ 21ന് രാത്രി 11.30 വരെ 1.0 മുതൽ 1.5

‘സ്തനാർബുദം അറിയേണ്ടതെല്ലാം’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: സ്തനാർബുദ രോഗം പ്രാരംഭഘട്ടത്തിലെ കണ്ടു പിടിച്ചാൽ ഭേദമാക്കാവുന്ന തരത്തിൽ നമ്മുടെ ആരോഗ്യ മേഖല വളർന്നിട്ടുണ്ട്. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടറന്മാരുടെ സേവനവുമൊക്ക ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗം

വനിതകൾക്ക് സൗജന്യ ആയുർവേദ സോപ്പു നിർമ്മാണ പരിശീലനം

ഗുരുവായൂർ: വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായിഗുരുവായൂർ സായ് സഞ്ജീവനി ട്രസ്റ്റിൻ്റ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർ അവരെ പരിചരിക്കുന്നവർ വിധവകൾ വനിത സ്വയം തൊഴിൽസംരംഭകർ എന്നിവർക്കായി തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച്

യുവാവിനെ കാറിൽ കെട്ടിയിട്ട് 25 ലക്ഷം കവർന്നു

കോഴിക്കോട്: യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. എലത്തൂർ കാട്ടിൽപിടികയിലാണ് സംഭവം. കൈയിലുണ്ടായിരുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് പയ്യോളി സ്വദേശി സുഹൈൽ പറഞ്ഞു. യുവാവിന്റെ ദേഹത്തും മുഖത്തുമെല്ലാം അക്രമികൾ

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ മെഡിക്കൽ ക്യാമ്പ്

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററും ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വെച്ച് ഒരു സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .മെഡിക്കൽ ക്യാമ്പിൻ്റെ