Monthly Archives

October 2024

ഗുരുവായൂരിൽ പട്ടാപ്പകൽ ബുള്ളറ്റ് മോഷണം പോയി

ഗുരുവായൂർ : ജോലിചെയ്യുന്ന സ്ഥാപനത്തിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മോഷണം പോയി. ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്.ഗുരുവായൂർ തൈക്കാട് സബ് സ്റ്റേഷനടുത്ത് എച്ച്പി പമ്പിനോട് ചേർന്നുള്ള

ക്ഷേത്ര ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് ആചാരമല്ല , മനുഷ്യന്റെ അഹന്ത : ഹൈക്കോടതി.

കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത കാരണമാണെന്നും തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു.

ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ചീ​ഫ് ജ​സ്റ്റി​സാ​കും

ന്യൂഡൽഹി∙ ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ 51ാമ​ത് ചീ​ഫ് ജ​സ്റ്റി​സാ​കും. നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​ന്റെ പി​റ്റേ​ദി​വ​സം ന​വം​ബ​ർ 11ന് ​ജ​സ്റ്റി സ് സ​ഞ്ജീ​വ് ഖ​ന്ന

പോലീസിന്റെ എതിർപ്പ് തള്ളി, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിച്ചു. പൊലീസിന്റെ എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന് ഇളവ് നൽകിയത്.

ഇത്രയും വിപുലമായ ജി എസ് റ്റി റെയ്ഡ് സംസ്ഥാനത്ത് ആദ്യമായി ,പിടികൂടിയത് 108 കിലോ സ്വർണം

തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജി എസ് ടി ഇന്റലിജൻ‌സ് വിഭാ​ഗം ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്ന് ഉച്ചയോടെ പൂർത്തിയായി . കണക്കിൽ പെടാത്ത 108 കിലോ സ്വർണമാണ് പിടികൂടിയത് ഇതിനുപുറമെ പ്രാഥമികമായി 10 കോടി

കോടതി വിധി പാലിച്ചില്ല, സഹകരണ സംഘ ത്തിനും സെക്രട്ടറിക്കും വറണ്ട്

തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ സഹകരണ സംഘ ത്തിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. വിയ്യൂർ കാറ്റുവളപ്പിൽ വീട്ടിൽ മോഹനൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണസംഘത്തിനെതിരെയും,

ആഭരണ നിർമാണ ശാലകളിൽ വൻ റെയ്ഡ് ,10 കിലോ സ്വർണം പിടികൂടി

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. രാവിലെ ആരംഭിച്ച റെയ്ഡ്

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു , സ്വത്ത് 11.98 കോടിയുടെ .

വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി,

ക്ഷയരോഗ നിവാരണത്തിന് അമലയിൽ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് മീറ്റിംഗ്

തൃശ്ശൂര്‍: ക്ഷയരോഗനിവാരണത്തിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ട് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് മീറ്റിംഗ് തൃശ്ശൂര്‍ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍

ബാലചന്ദ്രൻ വടക്കേടത്തിനെ അനുസ്മരിച്ചു.

പൊന്നാനി : കൃത്യവും വ്യക്തവുമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത് എന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സി.സംസ്കാര സാഹിതി പൊന്നാനി നിയോജക