Monthly Archives

September 2024

ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച , കീഴ്ശാന്തിക്ക് ആറു മാസത്തെ വിലക്ക്

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രശ്രീ കോവിലിനുള്ളിൽ പൊട്ടി തെറിക്കാവുന്ന വസ്തു കണ്ടെത്തി സംഭവത്തിൽ കീഴ് ശാന്തിയെ ആറു മാസത്തേക്ക് പ്രവർത്തിയിൽ നിന്നും മാറ്റി നിറുത്താൻ ഭരണ സമിതി തീരുമാനിച്ചു കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തിലാണ് കീഴ് ശാന്തി

കണ്ണനെ സാക്ഷിയാക്കി സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞത് 334 യുവതികൾ

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര നട ഇന്ന് വധൂവരന്മാർ കയ്യടക്കി , എവിടെ നോക്കിയാലും വധൂവരന്മാരും അവരുടെ കൂടെ വന്നവരുമായിരുന്നു . . 334 വിവാഹങ്ങൾ ആണ് ഇന്ന് കണ്ണന്റെ തിരു നടയിൽ നടന്നത് . മികച്ച മുന്നൊരുക്കമാണ് ദേവസ്വവും പോലീസും കൈകൊണ്ടത്. അതിനാൽ

കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ഹിമാചൽ സർക്കാർ

ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. ഇത് സംബന്ധിച്ച് നേരത്തെ നിയമസഭാ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാ‌ർശകൾ അനുസരിച്ചാണ് ഇപ്പോഴത്തെ പ്രമേയം. മരുന്ന് നിർമാണത്തിനും മറ്റ് വ്യാവസായിക

ചാവക്കാട് നഗരസഭ ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് : നഗരസഭയുടെ ആഭിമുഖ്യത്തിൽ ആയുർവേദ - ഹോമിയോപ്പതി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട് ജി എഫ് യു പി എസ് സ്കൂളിൽ നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷ്റ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു, വിദ്യാഭ്യാസകാര്യ

ഗണേശോത്സവം, വിഗ്രഹങ്ങൾ ദ്വാരകയിൽ നിമജ്ജനം ചെയ്തു

ഗുരുവായൂര്‍: നാമജപ ഘോഷയാത്രയുടെ അകമ്പടിയോടെ ഗുരുവായൂര്‍ ക്ഷേത്ര നടയിൽ നിന്നും ദ്വാരകാ ബീച്ചില്‍ നിമജ്ജനം ചെയ്യാനുള്ള പ്രധാന വിഗ്രഹം പുറപ്പെട്ടു. നിമജ്ജന വിഗ്രഹം പുറപ്പെടുന്നതിന് മുന്നോടിയായി, ഗണോശോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ഗോകുലം

ഗുരുവായൂർ ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി .വി .എൻ വാസവൻ നിർവ്വഹിച്ചു:

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്നവിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും ദേവസ്വം മന്ത്രി .വി.എൻ.വാസവൻ നിർവ്വഹിച്ചു. ഗുരുവായൂരിൻ്റെ പശ്ചാത്തല വികസനത്തിന് കഴിയുന്ന പദ്ധതികൾ

ഞായറാഴ്ച ഗുരുവായൂരിൽ വിവാഹങ്ങളുടെ കുത്തൊഴുക്ക് , വൺവേ സമ്പ്രദായം കർശനമാക്കും

ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വിവാഹ പാർട്ടിയുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നു കരുതുന്ന ഞായറാഴ്ച നഗരത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇന്നര്‍ റിംഗ് റോഡിലും ഔട്ടര്‍ റിംഗ് റോഡിലും കര്‍ശനമായി വണ്‍വേ സമ്പ്രദായം

ഗുരുവായൂർ ദേവസ്വം ഭരണ സമിതി, സി മനോജും . മനോജ്‌.ബി നായരും  സത്യപ്രതിജ്ഞ ചെയ്തു.

ഗുരുവായൂർ  : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ജീവനക്കാരുടെ പ്രതിനിധി . സി.മനോജ്, മനോജ് ബി നായർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത ഇരുവരും പിന്നീട് ദേവസ്വം

ഗുരുവായൂർ ദേവസ്വത്തിൽ സൗരോർജ്ജ പദ്ധതി സമർപ്പണം.

ഗുരുവായൂർ : സൗരോർജ്ജ പദ്ധതി നടപ്പാക്കി ഗുരുവായൂർ ദേവസ്വം പുതുചരിത്രത്തിലേക്ക്. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോർജ്ജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം.

സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങൾ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 354 ( ഇന്ന് 3.20 വരെ) വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സെപ്റ്റംബർ 8 ഞായറാഴ്ച ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ