Monthly Archives

July 2024

വടക്കേകാടിന്റെ മണ്ണിൽ പകരക്കാരനില്ലാത്ത നേതാവായിരുന്നു എ സി കുഞ്ഞുമോൻ ഹാജി

ഗുരുവായൂർ : വടക്കേകാടിന്റെ മണ്ണില്‍ പകരക്കാര നില്ലാത്ത വിധം വിദ്യാഭ്യാസ രാഷ്ട്രീയ,വികസന, ആതുര,സേവന മേഖലയില്‍ മൂന്ന് പതീറ്റാണ്ടോളം നിറഞ്ഞ സാനിധ്യമായി ജീവിച്ച എസി കുഞ്ഞിമോന്‍ ഹാജി പാര്‍ശ്വവല്‍കരിക്കപെട്ട ജനവിഭാഗ ങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും

ആദ്യ കാല പ്രാദേശിക മാധ്യമ പ്രവർത്തകൻ ചോഴി നിര്യാതനായി

ചാവക്കാട്: ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് സമീപം ആലുങ്ങല്‍ ചോഴി(89) അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ആദ്യകാല പ്രാദേശിക ലേഖകനാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: ജയചന്ദ്രന്‍, ഷൈജ, മഞ്ജു, ഷൈന്‍. മരുമക്കള്‍: നിജി, മനു, സന്തോഷ്, സോണിയ.

അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവ്.

ചാവക്കാട് : അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും.കുന്നംകുളം പോർക്കുളം കോട്ടയിൽ സത്യൻ (63), മകൻ ജിതിൻ (25), ജിതിന്റെ സുഹൃത്ത് കാട്ടകാമ്പാൽ നടുവിൽ പറമ്പിൽ ശ്രീജിത്ത് (27)

ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും ഒഴിവാക്കും.

ഗുരുവായൂർ : തീർത്ഥാടന നഗരമായ ഗുരുവായൂരിൽ ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും പൊതുജന പങ്കാളിത്തത്തോടെ പൂർണ്ണമായും ഒഴിവാക്കുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന വ്യാപാരി സംഘടനകളുടെ യോഗത്തിൽ ധാരണയായി.

പരപ്പിൽ താഴത്ത് മാലിന്യ കൂമ്പാരം , കോൺഗ്രസ് ധർണ നടത്തി.

ചാവക്കാട്: പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗശയ്യയിലേക്ക് തള്ളിവിടുന്ന ചാവക്കാട് നഗരസഭക്കെതിരെ പരപ്പിൽ

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ്മ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ക്ഷേത്രദർശനം. കൊടിമര ചുവട്ടിലെത്തി ദർശനം നടത്തിയ രേഖാ ശർമ്മ തുടർന്ന് നാലമ്പലത്തിൽ കടന്ന് സോപാനത്തിന് മുന്നിലെത്തി

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനായി ലഭിച്ചത് 53.45 ലക്ഷം .

ഗുരുവായൂര്‍: അവധി ദിനമല്ലാതിരിന്നിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ഉദയാസ്തമന പൂജ് ഉണ്ടായിരുന്നതിനാൽ ഉച്ചവരെ ഇടവിട്ട ദർശനം മാത്രമാണ് ലഭിച്ചത് ഇതിനാൽ ഭക്തർക്ക് മണിക്കൂറുകളൊളം ദർശനത്തിനായി വരിയിൽ

മണത്തലയിൽ വീട്ടമ്മയുടെ മുഖത്തേക്ക് പൊടിയെറിഞ്ഞ് കവർച്ച ശ്രമം.

ചാവക്കാട് മണത്തലയിൽ പട്ടാപ്പകൽ യുവതിയുടെ മുഖത്തേക്ക് രാസ വസ്തു അടങ്ങിയ പൊടിയെറിഞ്ഞ് കവർച്ചാ ശ്രമം. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ആലഞ്ചേരി സുജിത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുജിത്തിന്റെ ഭാര്യ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച്ച സംഭവിച്ചതായ് ആക്ഷേപം . ഇക്കഴിഞ്ഞ 6-ാം തിയ്യതി ശനിയാഴ്ച്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ച സംഭവിച്ചതായുള്ള ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. പുലര്‍ച്ചെ

ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച രണ്ടുപേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂർ : ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല വഞ്ചിക്കടവ് സ്വദേശികളായ മടത്തി പറമ്പില്‍ റഹീമിന്റെ മകൻ റിൻഷാദ് , ചന്ദന പറമ്പില്‍ വഹാബിന്റെ മകൻ മുഹമ്മദ് എന്നിവരെയാണ്