Monthly Archives

July 2024

മഴയിൽ പെരുവല്ലൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു

പാവറട്ടി: - കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു പെരുവല്ലൂർ നമ്പിയത്ത് പുഷ്പാകരൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത് സമീപത്തുള്ള അഞ്ചോളം വീട്ടുകാർ ഈ കിണറിൽ നിന്നാണ് വെള്ളം ഉപയോഗിക്കുവാൻ എടുക്കന്നത് കിണർ ഇടിയുന്ന

ഗുരുവായൂർ ദേവസ്വത്തിലെ താത്കാലികക്കാരെ സ്ഥിരപെടുത്തണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സുപ്രീം കോടതി അനുമതി നൽകി.

ഫ്ളൈറ്റ് റദ്ദ് ചെയ്തു,  ടിക്കറ്റ് ചാർജും,10,000 രൂപയും നൽകുവാൻ വിധി.

തൃശൂർ  : കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ളൈറ്റ് റദ്ദ് ചെയ്തതിനെത്തുടർന്ന്, ടിക്കറ്റ് ചാർജ് മടക്കി നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ കാഞ്ഞാണി വലിയപറമ്പിൽ വീട്ടിൽ വി.വി.രാധാകൃഷ്ണനും ഭാര്യ ഭാരതി

ഗുരുവായൂരിലെ കീഴ് ശാന്തിക്ക് സസ്പെൻഷൻ.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയെ പ്രവര്‍ത്തിയില്‍നിന്നും സസ്‌പെന്റ് ചെയ്തു. ചൊവ്വാഴ്ച്ച ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ക്ഷേത്രം കീഴ്ശാന്തി മുളമംഗലം ശ്യാമിനെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ അന്വേഷണ വിധേയമായി

ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന ഉപകരണം

ഗുരുവായൂർ  : ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം സമർപ്പിച്ചു. വേഗത്തിലും അനായാസമായും ചന്ദനമുട്ടികൾ അരയ്ക്കാൻ സാധിക്കുന്ന ഉപകരണം സമർപ്പണം നടത്തിയത് തിരുപ്പതി സ്വദേശി ആർ.എസ്.വെങ്കിടേശൻ ഭാര്യ വനിത,ഉദുമൽപേട്ട്

അഗതികളെ ഊട്ടി ഉമ്മൻ ചാണ്ടി ചരമ ദിനം ആചരിച്ചു.

ഗുരുവായൂർ  :  ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികസൃമ്തി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ .ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിലെ അന്തേ വാസികൾ ക്ക് വസ്ത്രവും ഭക്ഷണ വും   നൽകി  ചരമ ദിനം  ആചരിച്ചു

സർക്കിൾ സഹകരണ യൂണിയൻ നവീകരിച്ച ഓഫീസ് ഉത്ഘാടനം.

ഗുരുവായൂര്‍: സര്‍ക്കിള്‍ സഹകരണ യൂനിയന്റെ നവീകരിച്ച ഓഫിസ് കെട്ടിടം വെള്ളിയാഴ്ച രാവിലെ പത്തിന് എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, ചാവക്കാട് അധ്യക്ഷ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.72 കോടിരൂപ

ഗുരുവായൂർ :  ക്ഷേത്രത്തിൽ 2024 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 47269284രൂപ… 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10കിലോ 340ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം

താലൂക്ക് ആശുപത്രിയിൽ രോഗിയുടെ മാതാവിനെ പാമ്പ് കടിച്ചു.

പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ​ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ