Monthly Archives

June 2024

ബി.ആർ.പി ഭാസ്കർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബി.ആർ.പി ഭാസ്കർ (91) അന്തരിച്ചു. വാർധക്യസഹജമായ അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന

വിജയിച്ചത് ഇന്ത്യയുടെ ഭരണഘടന : രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനാണ് പോരാടിയതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ

തൃശൂരില്‍ പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കി: വിഡി സതീശൻ.

തിരുവനന്തപുരം: സര്‍ക്കാരും, സി.പി.എമ്മും തൃശൂരില്‍ ബി.ജെ.പിക്ക് വിജയിക്കാനുള്ള സൗകര്യമൊരുക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരില്‍ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങള്‍ നടക്കുന്നതായി യു.ഡി.എഫ് മുന്‍കൂട്ടി പറഞ്ഞിരുന്നു. കരുവന്നൂര്‍

പരിസ്ഥിതി ദിനാചരണം നാളെ: ദേവസ്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ.

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചരണം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നാളെ (ജൂൺ 5, ബുധൻ ) വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കും.ഗുരുവായൂർ ക്ഷേത്രത്തിലും കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും പൂജാ സസ്യങ്ങൾ,ഫലവൃക്ഷ തൈകളുടെ നടീൽ,

ഗുരുവായൂർ ദേവസ്വം: ക്ഷേത്ര ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള 2024 -2025 വർഷത്തെ ധനസഹായ വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല

തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് വിജയം, കാറുകൾ പന്തയം വെച്ച് കോൺഗ്രസ് ബിജെപി പ്രവർത്തകർ

ചാവക്കാട്: വാശിയേറിയ ലോക സഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചാവക്കാട് കോൺഗ്രസ് പ്രവർത്തകനും ബി ജെ പി പ്രവർത്തകനും തമ്മിലുള്ള പന്തയമാണ് ഇപ്പോൾ ചർച്ച ആയത്. മണത്തല നാഗയക്ഷി ക്ഷേത്ര പരിസരത്ത് വെച്ച് അവരവരുടെ

ഗുരുവായൂരിലെ ട്രാഫിക് പരിഷ്കരണം പുന: പരിശോധിക്കണം: കെ.എച്ച്.ആർ.എ

ഗുരുവായൂർ: ബസ്സ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദീർഘകാലം നടക്കുന്നതിനാൽ ബസ്സുകളുടെ സ്റ്റാൻഡ് ക്രമീകരണവും, വൺവേ സമ്പ്രദായവും ബന്ധപ്പെട്ടവർ പുന :പരിശോധിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ്

അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു.

ഗുരുവായൂർ : റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ മാൻ കൈൻ്റ് ഫാർമ ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും, തലയിണകളും വിതരണം ചെയ്തു. ഇന്നു വൈകീട്ട് അഗതിമന്ദിരത്തിൽ വച്ചു തന്ന വിതരണ ചടങ്ങ് നഗരസഭ പ്രതിപക്ഷ നേതാവ് .കെ പി

സോപാനം കാവൽ ജീവനക്കാർക്കായി ശില്പ ശാല

ഗുരുവായൂർ :ദേവസ്വത്തിൽ പുതുതായി സേവനത്തിനെത്തിയസോപാനം കാവൽ പുരുഷ, വനിതാ ജീവനക്കാർക്കായി ഏകദിന പരിശീലന ശിൽപശാല നടത്തി. ദേവസ്വം കാര്യാലയത്തിൽ നടന്ന ശിൽപശാല ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരോട്

ട്രേഡേഴ്‌സ് കൾച്ചറൽ സെന്റർ വാർഷികം ജൂൺ 10ന്

ഗുരുവായൂർ ::ട്രേഡേഴ്സ് കൾച്ചറൽ സെന്ററിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന വാർഷികാഘോഷം മുൻ എംഎൽഎ കെ.