Above Pot
Yearly Archives

2023

മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റമെന്ന് സർവേ ,രാജസ്ഥാനിൽ ബിജെപി

ന്യൂഡല്ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്ഗ്ര സ് മുന്നേറ്റം പ്രവചിച്ച് എബിപി - സിവോട്ടര്‍ അഭിപ്രായ സർവേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്ഗ്രരസ് മുന്നേറ്റം

ദേശീയപാത ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ കാന വൃത്തിയാക്കല്‍ സമരം

ചാവക്കാട്: ദേശീയപാത 66-ന്റെ ഭാഗമായ ചേറ്റുവ- ചാവക്കാട് റോഡിന്റെ കാന വൃത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.എച്ച്. 66 ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച കാന വൃത്തിയാക്കല്‍ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്

ഗുരുവായൂരിൽ 6.83 ലക്ഷം രൂപയുടെ പാൽപായസം ശീട്ടാക്കി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച 6,83,031 രൂപയുടെ പാൽപായസം ഭക്തർ ശീട്ടാക്കി ,2,13,480 രൂപയുടെ നെയ് പായസവും ശീട്ടാക്കിയിരുന്നു . തുലാഭാരം വഴിപാട് ആയി 17,21,875 രൂപ ലഭിച്ചു . 532 കുട്ടികൾക്ക് ചോറൂൺ നൽകി . നെയ് വിളക്ക് ശീട്ടാക്കി

വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം

അഴിഞ്ഞാട്ടക്കാരി വിളി പെണ്‍കുട്ടികളുടെ മാനം കളയുന്നു : വി പി സുഹറ

കോഴിക്കോട്: സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക വി പി സുഹറയുടെ പ്രതിഷേധം. നല്ലളം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സുഹറ തട്ടം നീക്കി പ്രതിഷേധിക്കുകയായിരുന്നു.കുടുംബശ്രീ ക്യാമ്പയിന്റെ

ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ

ഗുരുവായൂർ : ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കോടന്നൂർ എസ്.എൻ നഗറിൽ കൊടപ്പുള്ളി വീട്ടിൽ മണികണഠൻ എന്ന (ആനമണി 29), ചിറക്കൽ കുറുമ്പിലാവ് കൊല്ലയിൽ വീട്ടിൽ അബിൻ രാജ് (28) എന്നിവരാണ് വാടാനപ്പള്ളി

ബെംഗളൂരുവിൽ പടക്ക കടയിലെ തീപ്പിടുത്തത്തിൽ 12 പേർ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ പടക്ക കടയിലെ തീപ്പിടുത്തത്തിൽ 12 പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കേറ്റു കർണാടക-തമിഴ്നാട് അതിർത്തിയിലെ ആനേക്കൽ താലൂക്കിലെ അത്തിബെലെയിലെ പടക്കക്കടയിൽ ശനിയാഴ്ച വൈകീട്ടാണ് തീപിടിത്തം നടന്നത് . വാഹനത്തിൽ നിന്നും

ഇസ്രായേൽ അതിശക്തമായ പ്രത്യാക്രമണം ആരംഭിച്ചു .

ജറുസലേം: ഹമാസിൻ്റെ ആക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രായേൽ തുടരുന്നത് അതിശക്തമായ പ്രത്യാക്രമണം. ഇസ്രായേലിൻ്റെ ആക്രമണത്തിൽ ഇതുവരെ ഇരുനൂറിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1600ൽ അധികം പേർക്ക്

ഒരുമനയൂര്‍ പള്ളിയില്‍ തിരുനാള്‍ ആഘോഷം തുടങ്ങി

ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷം തുടങ്ങി. ശനിയാഴ്ച വൈകീട്ട് നടന്ന ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, രൂപം എഴുന്നള്ളിപ്പ് എന്നിവക്ക്

ദീർഘകാല കരാർ റദ്ദാക്കൽ , നഷ്ടം ജനങ്ങൾ സഹിക്കണം : വൈദ്യുതി മന്ത്രി

കൊച്ചി : യുഡിഎഫ് കാലത്തെ ദീർഘ കാല വൈദ്യുതി കരാര്‍ റദ്ദാക്കിയത് കെഎസ്ഇബിയുടെ തീരുമാനം അല്ലായിരുന്നുവെന്ന് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു.റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്..ഇതുമൂലമുണ്ടായ നഷ്ടം കെഎസ്ഇബിയിലേക്കെത്തും. ജനങ്ങൾ സഹിക്കേണ്ടി