Above Pot
Yearly Archives

2023

കൊമ്പന്മാർക്ക് നൽകുന്നത് മികച്ച പരിചണമെന്ന് ചെയർമാൻ , എന്നിട്ടും ചെരിഞ്ഞത് 23 ആനകൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ വിയോഗം ചികിത്സ പിഴവ് മൂലമെന്ന പ്രചരണം ശരിയല്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ആനകളുടെ മരണം നിസാരവൽകരിച്ചും സ്വാഭാവികമാണെന്ന് വരുത്തിതീർത്തും , ഗുരുവായൂർ

റിപ്പർ ജയാനന്ദന് അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി.

തൃശൂർ : കുപ്രസിദ്ധ കൊലയാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. കൊടുംകുറ്റവാളി ആയ റിപ്പർ ജയാനന്ദൻ തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ് തടവറയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ

ഭഗവാനെ സേവിക്കാൻ വീണ്ടും ഡോക്ടർ, ഗുരുവായൂർ മേൽശാന്തിയായി തോട്ടം ഇല്ലത്തെ ഡോ ശിവകരൻ നമ്പൂതിരിയെ…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാഞ്ഞാൾ തോട്ടം ഇല്ലത്തെ ഡോ : ശിവകരൻ നമ്പൂതിരി 58 യെ തിരഞ്ഞെടുത്തു . ഇപ്പോൾ കോട്ടയം ഉഴവൂർ കുറിച്ചിത്താനത്ത് താമസിക്കുന്ന ശിവകരൻ നമ്പൂതിരി ആയുർവേദ ഡോക്ടർ കൂടിയാണ് . ഉച്ചപൂജ കഴിഞ്ഞു നട തുറന്നതിന്

ശരിഅത്ത് അനുസരിച്ച് സ്വത്ത് വീതം വെച്ചപ്പോൾ കുറഞ്ഞു പോയി ,മകളുടെ പരാതിയിൽ സുപ്രീം കോടതിയുടെ…

ദില്ലി: ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വടകരയിൽ നടന്ന സ്വത്ത് വീതംവെപ്പിനെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. വടകരയിലെ ഒരു കുടുംബ സ്വത്ത് ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വീതം വെച്ചതിനെതിരെ മകൾ നൽകിയ

പോക്‌സോ കേസിൽ യത്തീംഖാനക്ക് സംഭാവന പിരിക്കുന്ന മാള സ്വദേശി അറസ്റ്റിൽ

ചാവക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടിലുള്ള മതസ്ഥാപനത്തിന് വേണ്ടി പണം പിരിക്കുന്ന തൃശ്ശൂർ മാള തിരുമുക്കുളം മതിരിപ്പള്ളി കണ്ടൂരിൽ താമസിക്കുന്ന പ്ലാക്കൽ

ഗുരുവായൂർ നഗരസഭക്ക് 243.70 കോടിയുടെ ബജറ്റ്.

ഗുരുവായൂർ : 243,70,69144 രൂപ വരവും 239,97,62,900 ചെലവും 3,73,06,244 മിച്ചവും പ്രതീക്ഷിക്കുന്ന ഗുരുവായൂർ നഗര സഭയുടെ ബജറ്റ് ഇന്ന് വൈസ് ചെയർ മാൻ അനിഷ്‌മ മനോജ് ഇന്ന് അവതരിപ്പിച്ചു . സ്ത്രീ. വനിതാ ക്ഷേമ പദ്ധതികൾക്ക് മുന്തിയ പ്രാധാന്യം നൽകിയ

പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം

ചാവക്കാട്: പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഞായറാഴ്ച ചാവക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് വി.ചന്ദ്രന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് പ്രവാസി

ചേർപ്പ് സദാചാരക്കൊല, നാല് പ്രതികൾ പിടിയിൽ.

തൃശൂർ : ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയിൽ നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിലായി. ഉത്തരാഖണ്ഡിൽ നിന്നും പിടിയിലായ പ്രതികളെ നാളെ തൃശൂരിലെത്തിക്കും. ആക്രമണത്തിന് ഒരു മാസവും മരണത്തിന് പത്ത് ദിവസവും പിന്നിടുമ്പോഴാണ് കേസിലെ മുഖ്യപ്രതികളിൽ നാല്

തീരദേശ ഹൈവേക്ക് ജില്ലയിൽ കല്ലിടൽ ആരംഭിച്ചു

ചാവക്കാട് : തീരദേശ ഹൈവേക്ക് ജില്ലയിൽ കല്ലിടൽ ആരംഭിച്ചു. ജില്ലയിൽ കാപ്പിരിക്കാട് ദേശീയ പാതയിൽ നിന്നാണ് പടിഞ്ഞാറ് ഭാഗത്തേക്ക് കല്ലിടൽ ആരംഭിച്ചത്. ജില്ലാ അതിർത്തിയിൽ നിന്നാരംഭിച്ച കല്ലിടലിൽ പ്രൊജക്ട് എൻജിനീയർ വി. അജിത്ത്, സൈറ്റ് സൂപ്പർ വൈസർ

അഖിലഭാരത നാരായണീയ പ്രചാര സഭയുടെ “മേൽപ്പത്തൂർ” പുരസ്‌കാരംപെരുവനം കുട്ടന്‍മാരാര്‍ക്ക്

ഗുരുവായൂര്‍: അഖിലഭാരത നാരായണീയ പ്രചാര സഭ, ഗുരുവായൂരപ്പ ഭക്തര്‍ക്ക് അഭയ കേന്ദ്രമായി മമ്മിയൂരില്‍ പടുത്തുയര്‍ത്തുന്ന ശ്രീഗുരുവായൂരപ്പ ശരണാലയ നിര്‍മ്മിതിയുടെ മുന്നോടിയായി ശരണാലയഭൂമിയില്‍ വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം ''നാരായണീയ ത്രയാഹം''