Above Pot
Yearly Archives

2023

ഷഹ്‌റൂഖ് സെയ്ഫിയെ കേരള പൊലീസിന് മഹാരാഷ്ട്ര എ ടി എസ് കൈമാറി

മുംബൈ: ആലപ്പുഴ - കണ്ണൂർ ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ

ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ സംസ്ഥാനതല മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : സംസ്ഥാനത്തെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്കും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഗുരുവായൂര്‍ പ്രസ് ഫോറം ഏര്‍പ്പെടുത്തിയിട്ടുള്ള സുരേഷ് വാരിയര്‍ സ്മാരക സംസ്ഥാനതല മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നവീകരണം, ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടി രൂപാ ധനസഹായം

ഗുരുവായൂർ : സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപാ ധനസഹായം നൽകും.സംസ്ഥാനത്തെ തെരഞ്ഞെടുത്ത 749 ക്ഷേത്രങ്ങൾക്കാണ് ധനസഹായം ലഭ്യമാകുക. 14 ജില്ലകളിൽ നിന്നും ലഭിച്ച 1162

ട്രെയിൻ തീവയ്പ് കേസ് തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു, എൻഐഎ ഏറ്റെടുത്തേക്കും.

കോഴിക്കോട് : ആലപ്പുഴ -കണ്ണൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തിൽ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എൻഐഎ അഡിഷണൽ എസ് പി സുഭാഷിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. എൻഐഎ ഡൽഹി ആസ്ഥാനത് നിന്നും വിദഗ്ദർ എത്തി

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു

ഗുരുവായൂര്‍ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു . ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപംകുറുവങ്ങാട് പുത്തന്‍വീട്ടില്‍ വിജയന്‍ മകന്‍ സജീവന്‍ 35 ആണ് മരിച്ചത്. ഇന്നലെ നെന്മാറ വല്ലങ്ങി പൂരം കാണാന്‍

ഒടുവിൽ അട്ടപ്പാടി മധുവിന് നീതി , 13 പേർക്കെതിരെ നരഹത്യകുറ്റം

മണ്ണാർക്കാട് : കോളിളക്കം സൃഷ്ടിച്ച അട്ടപ്പാടി മധു വധക്കേസി ലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധി.രണ്ട് പേരെ വെറുതെ വിട്ടു.4,11 പ്രതികളെയാണ് വെറുതെ വിട്ടത്.കേസിലാകെ 16 പ്രതികളാണ് ഉള്ളത്.കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച

ചെന്നൈ കലാക്ഷേത്രയിലെ പീഡന പരാതി, മലയാളി അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ : പൂർവ വിദ്യാർത്ഥിയുടെ ലൈംഗിക പീഡന പരാതിയിൽ ചെന്നൈ കലാക്ഷേത്രയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ ഹരി പത്മൻ എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകൻ ലൈംഗിമായി പീഡിപ്പിച്ചുവെന്നാണ് യുവതി

80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു.

തിരുവനന്തപുരം: . തലസ്ഥാനത്ത് പാങ്ങോട് . 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്ലോട്ടറി അടിച്ച സന്തോഷത്തിൽ ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിൽ നടന്ന മദ്യസത്കാരമാണ്

അവണൂരിൽ ഗൃഹനാഥന്റെ മരണം മകൻ അറസ്റ്റിൽ

തൃശൂർ : പ്രഭാതഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ തികയും മുമ്പ് രക്തം ഛര്‍ദ്ദിച്ച് അവണൂര്‍ സ്വദേശി ശശീന്ദ്രൻ (57) മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. . മകൻ ഡോ : മയൂരനാഥനെ (25) യാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണം ഭക്ഷ്യവിഷബാധയേറ്റതെന്ന

വീട്ടമ്മയുടെ രണ്ട് ലക്ഷം രൂപ നിക്ഷേപം തിരികെ നൽകിയില്ല. സൊസൈറ്റിക്കും പ്രസിഡണ്ടിനും സെക്രട്ടറിക്കും…

തൃശൂർ : വീട്ടമ്മയുടെ നിക്ഷേപം തിരികെനൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.കുരുവിലശ്ശേരിയിലുള്ള ആലങ്ങാട്ടുകാരൻ വീട്ടിൽ നബീസ ഇസ്മായിൽ ഫയൽ ചെയ്ത ഹർജിയിലാണ് മാള ഗ്രാമ പഞ്ചായത്ത് റൂറൽ നോൺഅഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോപ്പറേറ്റീവ്