Above Pot
Yearly Archives

2023

മുടിക്കോട് ആന ഇടഞ്ഞു, ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു.

തൃശ്ശൂർ: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ മുടിക്കോട് ആന ഇടഞ്ഞു. ലോറി ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ദേശീയപാതയിൽ സർവീസ് റോഡിലൂടെ നടത്തിക്കൊണ്ടു പോവുന്നതിനിടെയാണ് ആന

സംസ്ഥാനത്ത് ഇന്ന് 1801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ്

ഗുരുവായൂർ മേൽപ്പാല നിർമാണം , കൊളാടിപ്പടി ജംഗ്‌ഷൻ ഞായറാഴ്ച രാത്രി അടച്ചിടും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അവസാനഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ഞായറഴ്ച (09.04.2023 തിയ്യതി) രാത്രി O9 മണി മുതൽ കൊളാടിപ്പടിയിൽ നിന്നും നെന്മിനി റെയിൽവേ ഗേറ്റ് ഭാഗത്തേക്ക് പോകുന്ന റോഡും കൊളാടിപ്പടിയിൽ

കൊമ്പൻ തോട്ടാൻ കേശവൻ ചരിഞ്ഞു

തൃശൂർ : കൊമ്പൻ തോട്ടാൻ കേശവൻ (44) ചരിഞ്ഞു. ആമ്പല്ലൂർ വരാക്കര കാളക്കല്ലിലെ കെട്ടുതറിയിൽ ചികിത്സയിലായിരുന്നു. വരാക്കര തോട്ടാൻ ബേബിയുടെതാണ് ആന. നാല് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. 2013ലാണ് തോട്ടാൻ ബേബി ആനയെ സ്വന്തമാക്കുന്നത്. കൂട്ടാനയായും

ഗുരുവായൂരിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഒഴിവുകൾ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികകളിലേക്ക് നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവൽ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത.2023 ജൂൺ 5 മുതൽ ഡിസംബർ 4 വരെയാണ് നിയമന കാലാവധി. 15

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് : പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു .കടപ്പുറം ബ്ലാങ്ങാട് പുതു വീട്ടിൽ ഹസ്സൻ മകൻ അബ്ദുൾ ലത്തീഫിനെയാണ് ഗുരുവായൂർ എ സി പി , കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് . പോപ്പുലർ ഫ്രണ്ടിനെ

ഐടി കേരളത്തിലും പ്രതിസന്ധി, ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടേക്കും.

തിരുവനന്തപുരം: ഐടി ജോലിക്കാർക്ക് കേരളത്തിലും പ്രതിസന്ധി. കോവിഡ് കാലത്ത് ഉയര്ന്നവ ശമ്ബളത്തോടെ ഐടി പ്രഫഷണലുകളെ റിക്രൂട്ട് ചെയ്‌ത പല കമ്ബനികളും ഇപ്പോള്‍ സാമ്ബത്തിയ മാന്ദ്യം നേരിടുന്നുവെന്നാണ് റിപ്പോര്ട്ട് .ചില കമ്ബനികള്‍ കേരളത്തില്‍

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ , 9,422 പേർ രോഗ ബാധിതർ

തിരുവനന്തപുരം : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല

വിദേശ രാജ്യങ്ങളിലെ ലിഥിയം ഖനികളിൽ നിക്ഷേപത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്ഹി : രാജ്യം വൈദ്യുതി വാഹനത്തിലേക്ക് മാറുന്നതോടെ വർധിച്ച തോതിലുള്ള ലിഥിയം ആവശ്യകത പരിഹരിക്കാന്‍ വിദേശ ഖനികളില്‍ നിക്ഷേപത്തിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്രസര്ക്കാ ര്‍. ഇലക്ട്രിക് ബാറ്ററികള്ക്ക് വലിയ തോതില്‍ ആവശ്യകത വരുമെന്ന് മുന്കൂ‍ട്ടി

പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു.

ഗുരുവായൂർ : പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി നെല്ലുവായ് വടുതല വീട്ടില്‍ കലാമണ്ഡലം ദേവകി 75 അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു