Header 1 vadesheri (working)

സായി സഞ്ജീവനിയിൽ നൃത്തോത്സവം

Above Post Pazhidam (working)

ഗുരുവായൂർ: സത്യസായിബാബയുടെ 100-ാംജന്മദിനത്തെടനുബന്ധിച്ച് ഗുരുവായൂർ സായി സഞ്ജീവനി ട്രസ്‌റ്റ് ഗു രു വായൂർ നൃത്തോത്സവം 2025 സംഘടിപ്പിക്കുമെന്ന് ഭാരവാഹ കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവംബർ 15,16 തീയ തികളിലായി സായി മന്ദിരം ഓഡിറ്റോറിയത്തിൽ നൃത്തോത്സ വം നടക്കും.

First Paragraph Rugmini Regency (working)

നൃത്തോത്സവത്തിൽ പങ്കെടുക്കുന്ന മികച്ച ഡാൻസ് ഗ്രൂപ്പുകൾക്ക് സായി സഞ്ജീവനി ട്രസ്റ്റിൻ്റെട്രോഫി സർട്ടിഫിക്കറ്റ് എന്നിവ നൽകും.ഭാരത നാട്യം , കുച്ചിപ്പുടി ,മോഹിനിയാട്ടം, സെമി ക്ലാസിക്കൽ എന്നിവയിൽ സംഘമായും ,ഒറ്റക്കും അവതഹരണം നടത്താൻ കഴിയും

സമ്മാന വിതരണം: ബാബയുടെ പിറന്നാൾ ദിനത്തിൽ സായി മന്ദിരത്തിൽ വെച്ച് നടത്തും. നൃത്തപരിപാടിയിൽ പങ്കെട ക്കാൻ താൽപര്യമുള്ള ഡാൻസ് ഗ്രൂപ്പുകൾ 0487 255474 8157870808 നമ്പറുകളിൽ നവംബർ 10 ന് മുമ്പായി ബന്ധപ്പെ ടേണ്ടതാണ്. വാർത്ത സമ്മേളനത്തിൽ സബിത രഞ്ജിത്ത, മീര സുധൻ കലാക്ഷേത്ര, പി.ടി.ചന്ദ്രൻ, സന്തോഷ് ദേശമഗലം എന്നിവർ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)